കടയ്ക്കാവൂർ: അഞ്ചുതെങ്ങ് വഴി തിരുവനന്തപുരം മെഡിക്കൽ കോളേജ് - കായംകുളം ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. കൊല്ലം ഡിപ്പോയാണ് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നത്. ഷെഡ്യൂൾ പ്രകാരം രാവിലെ 9.10ന് തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന സർവീസ് കായംകുളം വരെയും പിന്നീട് കായംകുളത്തു നിന്ന് 1.45ന് സർവീസ് ആരംഭിച്ച് തിരുവനന്തപുരത്തേക്കും തിരിച്ച് 6.10ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച് കൊല്ലം വരെയുമാണ് യാത്ര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |