തിരുവനന്തപുരം: നടരാജഗുരുവിന്റെ 52-ാം സമാധി വാർഷികവും ആയുർവേദാചാര്യൻ ഭാർഗവൻ വൈദ്യരുടെ 31-ാം സ്മൃതി വാർഷികവും (സ്മൃതിദിനം) 22ന് രാവിലെ 9ന് ഉള്ളൂർ ആക്കുളം റോഡിലെ ശ്രീധർമ്മ നിലയത്തിൽ നടക്കും.
ഭാർഗവൻ വൈദ്യരുടെ സ്മൃതിഭൂമിയിൽ പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും നടക്കും. തുടർന്ന് നടക്കുന്ന സ്മൃതികൂട്ടായ്മ ശ്രീനാരായണ സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.തോളൂർ ശശിധരൻ ഉദ്ഘാടനം ചെയ്യും. മണ്ണന്തല എ.കെ.മോഹനൻ അദ്ധ്യക്ഷത വഹിക്കും.ശ്രീനാരായണ സാഹിത്യ പരിഷത്ത്,ഗുരുവീക്ഷണം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ.ഫോൺ: 9633438005.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |