നെടുമങ്ങാട്: ലോക വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ജൻ ശിക്ഷൺ സൻസ്ഥാനും മൂഴി ചേലയിൽ വനിതാ സൊസൈറ്റിയും ചേർന്ന് ഓപ്പൺ ക്യാൻവാസ് സംഘടിപ്പിച്ചു.മെമ്പർ അശ്വതി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് കെ.ബി.അർച്ചന അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് മുനിസിപ്പാലിറ്റി മുൻ ചെയർമാൻ കെ. സോമശേഖരൻ നായർ,മുൻ ബ്ലോക്ക് മെമ്പർ ആനാട് ജയചന്ദ്രൻ,മൂഴിയിൽ മുഹമ്മദ് ഷിബു, നെടുമങ്ങാട് വി.ശ്രീകുമാർ,പുലിപ്പാറ യൂസഫ്,അനസ്, റംല ബീവി,മീനാംബിക,ഐക്കരക്കോണം ഓമന, പനവൂർ ഹസൻ, ഡോ.കണ്ണൻ,നസീർ,ഇല്യാസ് പത്താംകല്ല്,റംലബീവി തുടങ്ങിയവർ സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |