കഴക്കൂട്ടം: കണിയാപുരം ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ ഇഫ്താർ വിരുന്നും ലഹരിവിരുദ്ധ സദസും സംഘടിപ്പിച്ചു. ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.എം.എൽ.എമാരായ വി.ജോയി,വി.ശശി,അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ,പന്ന്യൻ രവീന്ദ്രൻ,സി.പി.എം മംഗലാപുരം ഏരിയാ കമ്മിറ്റി സെക്രട്ടറി എം.ജലീൽ,പൊടിമോൻ അഷറഫ്,അഫ്സൽ,ഷാനിഫാബീഗം ശരത്ചന്ദ്രപ്രസാദ്,സ്റ്റേറ്റ് ഇന്റലിജൻസ് എസ്.പി ഷാനവാസ്,എസ്.പി സുൽഫിക്കർ,അഡിഷണൽ എസ്.പി നസറുദ്ദീൻ,മംഗലാപുരം സി.ഐ ഹേമന്ത് കുമാർ,കണിയാപുരം ബദറുദ്ദീൻ മൗലവി,കെ.ഡി.ഒ ചെയർമാൻ തോട്ടിൻക്കര നൗഷാദ്,അഡ്വക്കേറ്റ് നിസാം,ശിവൻകുട്ടി,കൈപ്പള്ളി വാഹിദ്,ബിജു,ഷാജു,സജീർ മെൻ സിറ്റി തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |