
കിളിമാനൂർ:നഗരൂർ ഗ്രാമ പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതി പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് വാട്ടർ ടാങ്ക് വിതരണം നടത്തി.ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത നിർവഹിച്ചു.മുപ്പത്തിയെട്ട് കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിച്ചത്.വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ശ്രീലത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഷീജ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |