SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

ലൈസൻസ് നിർബന്ധമാക്കണമെന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി കടകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് നിർബന്ധമാക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റസ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി)​ സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ് ആവശ്യപ്പെട്ടു.26,​ 27 തീയതികളിൽ തിരൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.കൈരളി റാഫി,​പി.വി.പ്രസാദ്,​ആനത്താനം രാധാകൃഷ്ണൻ,​ എം.എസ്.യൂസഫ്,​ആയിര സലിംരാജ്,​ അമ്പലത്തറ മുരളീധരൻ നായർ,​ സി.വിജയൻ,​ കള്ളിക്കാട് ശശി,​യു.പ്രകാശ് ആറ്റിങ്ങൽ,​സി.രാജലക്ഷ്മി,​ബിനുകുമാർ,​കഴക്കൂട്ടം സജി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL