തിരുവനന്തപുരം: കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലയിലെ സ്റ്റ്യുഡന്റ്സ് മാർക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
ത്രിവേണി നോട്ട് ബുക്കുകൾ, സ്കൂൾ ബാഗുകൾ, കുട, ടിഫിൻ ബോക്സ്,വാട്ടർ ബോട്ടിൽ,പേന,പെൻസിൽ തുടങ്ങി 40 ശതമാനം വരെ വിലക്കുറവിൽ സ്റ്റുഡന്റ്സ് മാർക്കറ്റുകളിൽ ലഭ്യമാണ്. ജൂൺ 15 വരെ പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |