SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

എ.ഡി.എസ് വാർഷികം

anganagan

മുടപുരം: അഴൂർ പഞ്ചായത്ത് 16-ാം വാർഡ് എ.ഡി.എസ് വാർഷികം പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്ര സദ്യാലയത്തിൽ നടന്നു. 42 വർഷം കോവിൽനട അങ്കണവാടി ടീച്ചറായി സേവനമനുഷ്ഠിച്ച സുലോചനയെ 16-ാം വാർഡ് പൗരാവലിയുടെയും എ.ഡി.എസിന്റെയും സ്നേഹോപഹാരം നൽകി ആദരിച്ചു.എ.ഡി.എസ് ചെയർപേഴ്സൺ സുഭദ്രയെയും ചടങ്ങിൽ ആദരിച്ചു.സുഭദ്ര‌യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ അംബിക ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആർ.അജിത്ത്,​സി.ഡി.എസ് ചെയർപേഴ്സൺ സുധ,ലതിക തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL