SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

അദ്ധ്യാപകർ മനുഷ്യച്ചങ്ങല തീർത്തു

തിരുവനന്തപുരം: അവധിക്കാല അദ്ധ്യാപക പരിശീലനത്തിന്റെ ഭാഗമായി സംസ്ഥാനതല ഇംഗ്ലീഷ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പെയിന്റെ ഭാഗമായി നെയ്യാർ ഡാം ജംഗ്ഷനിൽ മനുഷ്യച്ചങ്ങല തീർത്തു.130ഓളം അദ്ധ്യാപകർ പങ്കെടുത്തു.കാട്ടാക്കട എക്സൈസ് സബ്ഇൻസ്പെക്ടർ സി.ശിശുപാലൻ ഉദ്ഘാടനം ചെയ്ത്,​ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സംസ്ഥാന വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ റിസർച്ച് ഓഫീസർ ഷീജ പ്രമോദ്,പരിശീലകരായിട്ടുള്ള ഹരിദാസ്,ദീപക് കുമാർ,സാം ജോൺ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL