SignIn
Kerala Kaumudi Online
Thursday, 22 October 2026 10.22 PM IST

കൈയെഴുത്ത് ബൈബിൾ പ്രകാശനം

നെടുമങ്ങാട് : തേവൻപാറ മതബോധന സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ശതാബ്ദി അനുസ്മരണ കൈയെഴുത്ത് ബൈബിൾ പ്രകാശനം ചെയ്തു. ഫാ.വിനോദ് ജെയിംസിന്റെ അദ്ധ്യക്ഷതയിൽ ഡോ.വിൻസൻ കെ. പീറ്റർ,​കൺവീനർ ലിൻസി ജി.പി, ഡൊമിനിക്, ലൂസി, അക്സ എന്നിവർക്ക് കൈയെഴുത്ത് പ്രതി കൈമാറി പ്രകാശനം നിർവഹിച്ചു. കൺവീനർ ലിൻസി ജി.പി ആണ് എഴുത്തിന് നേതൃത്വം കൊടുത്തത്. പ്രധാന അദ്ധ്യാപകൻ വിജയനാഥ് സ്വപ്ന ബൈബിളെഴുത്തിന്റെ ഏകോപനം നിർവഹിച്ചു. 2500 എ-3 സൈസ് പേജുകളിലായി 44 ഇടവക വിശ്വാസികൾ ചേർന്നാണ് ബൈബിൾ എഴുതി പൂർത്തിയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL