SignIn
Kerala Kaumudi Online
Thursday, 22 October 2026 11.08 PM IST

ബ്രിട്ടീഷ് വിമാനത്തിന് നേരെയും പക്ഷികൾ; അപകടം ഒഴിവായി

british-air

ശംഖുംമുഖം: ബ്രിട്ടീഷ് വിമാനത്തിന്റെ ലാൻഡിംഗിനും തടസമായി പക്ഷി. വിമാനത്താവളത്തിലുള്ള പോർവിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധരുമായി ഇന്നലെ ഉച്ചയ്ക്കെത്തിയ ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ എ. 400 എം. അ​റ്റ്ലസ് വിമാനം ലാൻഡിംഗിന് തയ്യാറെടുക്കുമ്പോഴാണ് പക്ഷി തടസമായത്. ടർബോ പ്രോഷ് വിമാനത്തിലെ പൈല​റ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വിമാനം സുഗമമായി ലാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL