SignIn
Kerala Kaumudi Online
Thursday, 22 October 2026 10.36 PM IST

മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

ആര്യനാട്:മദ്യശാലയിൽ നിന്ന് വിലകൂടിയ മദ്യം മോഷ്ടിച്ചയാൾ പിടിയിൽ.കരുപ്പൂര് മഹാവിഷ്ണു നഗർ സുനി ഭവനിൽ അക്ഷയ് (25)നെയാണ് ആര്യനാട് പെ‌ാലീസ് പെ‌ാലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 7നാണ് പ്രീമിയം കൗണ്ടറിൽ നിന്ന് 4520 രൂപ വിലയുള്ള ഒരു കുപ്പി മദ്യം മോഷ്ടിച്ചതെന്ന് ആര്യനാട് പെ‌ാലീസ് പറഞ്ഞു.രാത്രി സ്റ്റോക്ക് എടുക്കുന്നതിനിടെ മദ്യക്കുപ്പിയിൽ കുറവുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്.തുടർന്ന് ആര്യനാട് പെ‌ാലീസിൽ പരാതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL