SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.34 AM IST

റോട്ടറി ക്ലബ് വീട് നിർമ്മിച്ചു നൽകി

karode-rotary-club

പാറശാല: റോട്ടറി ക്ലബ് ഒഫ് കാരോട് ശിശിരം പദ്ധതിയിൽ ഉൾപ്പെടുത്തി ഡിസ്ട്രിക്ട് ഓപ്പോൾ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിന്റെ ഗ്രഹപ്രവേശകർമ്മം ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ ഡോ.ടിന ആന്റണി നിർവഹിച്ചു. കെ.ആൻസലൻ എം.എൽ.എ പദ്ധതി സ്പോൺസർ ചെയ്ത ചാർട്ടർ പ്രസിഡന്റ് ഡോ.ശശിധരൻ, കാരോട് റോട്ടറി ക്ലബ് പ്രസിഡന്റ് അജിത് കുമാർ, ഡിസ്ട്രിക്ട് പ്രൊജക്റ്റ് ചെയർമാൻ ജോസ് ജോസഫ്, ഡിസ്ട്രിക്ട് യൂത്ത് ഡയറക്ടർ രാജീവ്‌, റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ ഷാജ് ശ്രീധരൻ, അസി. ഗവർണർ സജു.കെ.ആർ, ക്ലബ് സെക്രട്ടറി രാജശേഖരൻ നായർ, ട്രഷറർ വേലപ്പൻ, ക്ലബ് പ്രൊജക്ട് ചെയർമാൻ സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL