SignIn
Kerala Kaumudi Online
Monday, 21 September 2026 6.44 AM IST

ചിത്ര രചന മത്സരം

s

തിരുവനന്തപുരം: കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ചിത്രരചന പോലുള്ള കലാവാസനകൾ വളർത്തി എടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ചിത്രകാരൻ ബി.ഡി.ദത്തൻ. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി മഹോത്സവത്തിന് മുന്നോടിയായി നടന്ന ചിത്ര രചനാമത്സരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൂജപ്പുര സരസ്വതി മണ്ഡപം ദേവീക്ഷേത്രം ജനകീയ സമിതി പ്രസിഡന്റ്‌ കെ.ശശികുമാർ,സെക്രട്ടറി പി.ഗോപകുമാർ,ട്രഷറർ ടി.എസ്.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL