SignIn
Kerala Kaumudi Online
Thursday, 22 October 2026 10.50 AM IST

വികസന വീഴ്ച പ്രകാശനം

general

ബാലരാമപുരം: കൊടിനട-വഴിമുക്ക് വികസനം അനിശ്ചിതമായി നീളുന്നതിനെതിരെയും ഭൂമി നഷ്ടമായവർക്ക് നഷ്ടപരിഹാരം വൈകിപ്പിക്കുന്നതിനുമെതിരെ ശബ്ദതരംഗം വാർത്താമാസിക പുറത്തിറക്കിയ വികസന വീഴ്ച്ച സപ്ലിമെന്റ് പ്രകാശനം എം.എ.റഹീം ബാലരാമപുരം കർമ്മസമിതി ചെയർമാൻ നാഗരാജന് നൽകി പ്രകാശനം ചെയ്തു.കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വിശ്വനാഥൻ നായർ,​ അബുതാഹിർ,​ബിസ്മി ഇസ്മായിൽ,​ബാരി ഫക്കീർഖാൻ,​നാഗരാജൻ,​വിശ്വനാഥ്,​ഷാജി ജബ്ബാർ,​ അഡ്വ.എസ് സലിംഖാൻ,​ശ്രീജിത്ത്,​നൗഷാദ്,​സലീം,​പി.നസീർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL