SignIn
Kerala Kaumudi Online
Saturday, 24 October 2026 2.43 AM IST

എ.കെ.പി.എ വാർഷിക സമ്മേളനം

കടയ്ക്കാവൂർ: കടയ്ക്കാവൂർ ആൾ കേരള ഫോട്ടാേഗ്രാഫേഴ്സ് അസോസിയേഷൻ 41ാം വാർഷിക ​സമ്മേളനം നന്ദാവനം പാണക്കാട് ഹാളിൽ പ്രസിഡന്റ് തോപ്പിൽ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ഡോ.ദിവ്യ.എസ് അയ്യർ ഉദ്ഘാടനം ചെയ്തു.

എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് എ.സി.ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ബി.ആർ.സുദർശനൻ, എം.എസ്.അനിൽ കുമാർ,അശ്വതി അനിൽകുമാർ,സ്റ്റാൻലി,​സതീഷ് ശങ്കർ,​വിഷ്ണുകല്ലറ,​ഉണ്ണികൃഷ്ണൻ നായർ​ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന ഫോട്ടാഗ്രാഫർമാരായ വി.ആർ.സുരേഷ് ബാബു,​കൃഷ്ണൻകുട്ടി,​അരുവിക്കര മോഹനൻ തുടങ്ങിയവര ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL