SignIn
Kerala Kaumudi Online
Thursday, 22 October 2026 12.14 PM IST

വി.എച്ച്.പി മഹാനഗർ കാര്യാലയം

viji-thampi

തിരുവനന്തപുരം: വിശ്വഹിന്ദുപരിഷത്ത് തിരുവനന്തപുരം മഹാനഗര കാര്യാലയം സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ്. പ്രാന്ത പ്രചാരക് സുദർശൻ മുഖ്യപ്രഭാഷണം നടത്തി. വി.എച്ച്.പി സംസ്ഥാന സെക്രട്ടറി അഡ്വ.അനിൽ വിളയിൽ,സാബു കെ,അജിത് കുമാർ.കെ,ജയകുമാർ,സി.ബാബുക്കുട്ടൻ,കെ.എസ്.റജി,സന്ദീപ് സോമൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL