SignIn
Kerala Kaumudi Online
Saturday, 24 October 2026 6.14 AM IST

കർഷകസംഗമം

dd

തിരുവനന്തപുരം: കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർഷകസംഗമം പരിപാടി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ആർ.വി.രാജേഷ്,​മലവിള ബൈജു,പ്രിയചന്ദ്രൻ,ശിഹാബുദ്ദീൻ മണനാക്ക്,വി.അശ്വതി,രമ,മായ,ജയ മോളി,സന്തോഷ് വിഴവൂർ,ഒറ്റൂർ പപ്പൻ,പേയാട് ശ്രീകണ്ഠൻ നായർ,ഇഴക്കോട് അനിൽ,പുതുക്കുളങ്ങര മണികണ്ഠൻ,ആർ.ബി.ബാലചന്ദ്രൻ നായർ,സജു പിള്ള,തിരുമല ബ്രിജിത്ത് രാജ്,ബിജു മാധവൻ,ഫ്ലമിൻ സേവിയർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL