SignIn
Kerala Kaumudi Online
Saturday, 24 October 2026 6.14 AM IST

പുസ്തക ചർച്ചയും സാഹിത്യ സംഗമവും

dd

തിരുവനന്തപുരം: ട്രാവൻകൂർ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാമരാജ് ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിച്ച പുസ്തക ചർച്ച കവി ജയൻ പോത്തൻകോട് ഉദ്ഘാടനം ചെയ്തു. അഡ്വ.നസീറ രചിച്ച 'മൃത്യു ഗർത്തം ' എന്ന നോവലാണ് ചർച്ച ചെയ്തത്. കവി അരുവിക്കര വിൽഫ്രെഡ് അദ്ധ്യക്ഷത വഹിച്ചു.

നാടകകൃത്ത് ആര്യനാട് സത്യൻ,കവി എം.ആർ.കാർത്തികേയൻ നായർ,​കവി വിജയൻ അവണാകുഴി,​ കഥാകൃത്ത് വട്ടപ്പാറ രവി,നോവലിസ്റ്റ് അഡ്വ.നസീറ,ഡോ.സി.വേണുഗോപാൽ,സിനിമ സംവിധായകൻ കവടിയാർ ദാസ്,വി. എസ്.സുരേന്ദ്രൻ ചന്ദ്രകാന്തം,എസ്.ജെ.ഷില്ലർ,വിജയ് മോഹൻ,തമലം ശ്രീധരൻ നായർ,ബിനു കല്പകശേരി,ജെ.ജി.ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL