SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.24 AM IST

വർക്കല വിജയൻ അനുസ്മരണം

vijayan-anusmaranam

വർക്കല: അടിയന്തിരാവസ്ഥ രക്തസാക്ഷി വർക്കല വിജയന്റെ 50-ാം വർഷിക അനുസ്മരണ യോഗം സി.പി.ഐ (എം.എൽ )റെഡ് സ്റ്റാറിന്റെ നേതൃത്വത്തിൽ വർക്കലവിജയൻ സ്മാരക അങ്കണത്തിൽ നടന്നു.റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗം എം.കെ.ദാസന്റെ അദ്ധ്യക്ഷതയിൽ പ്രസന്നൻ വടശ്ശേരിക്കോണം വിജയൻ അനുസ്മരണം നടത്തി.റെഡ് സ്റ്റാർ ഇടുക്കി ജില്ലാ ഭാരവാഹി എ. ഹരിദാസ്, വർക്കല വിജയന്റെ സഹോദരൻ രവി (ഋഷികേശ്),അരുന്ധതി,ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL