
തിരുവനന്തപുരം. ഉള്ളൂർ സർവീസ് സഹകരണബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള ഉള്ളൂർ സ്‌മാരക അവാർഡിന് ടി.പി വേണുഗോപാൽ അർഹനായി. 15000 രൂപയും ശില്പവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം ചൊവ്വാഴ്‌ച വൈകിട്ട് 4ന് പ്രസ്‌ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി കൈമാറും.വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് വി.എസ് പത്മകുമാർ,വൈസ്‌പ്രസിഡന്റ് എ.വിജയൻ,പി.സത്യരാജ്,ശരത്‌ചന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
