
വർക്കല: മുസ്ലീംലീഗ് വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കല പുത്തൻചന്ത കിംഗ്സ് ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഘടിപ്പിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് വർക്കല ഹംസഷാഫിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി ഉദ്ഘാടനം ചെയ്തു. അഡ്വ.വി.ജോയി എം.എൽ.എ,വർക്കല കഹാർ,ഡോ.എസ്.എസ്.ലാൽ,ഫാ.സെമിൻ,ഇടവം ഖാലിദ്,ജോഷി ബാസു,സന്തോഷ് ഭദ്രൻ,നൈസാം ദാവൂദ്,നാവായിക്കുളം റാഫി,അബ്ദുൽ വാഹിദ്,അംലാദ് മുസ്‌ല്യാർ,വണ്ടിത്തടം സലീം, ഗഫൂർ,നാസിമുദ്ദീൻ,ഷാജഹാ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |