
വിഴിഞ്ഞം: ഉന്നത വിദ്യാഭ്യാസ വകുപ്പ്,കൃഷിയും അനുബന്ധ മേഖലയും ഉൾപ്പെടുന്ന വിഭാഗത്തിൽ പ്രഖ്യാപിച്ച മികച്ച കോളേജിനുള്ള പുരസ്കാരം വെള്ളായണി കാർഷിക കോളേജിന് ലഭിച്ചു. 2025 വർഷത്തെ കേരള ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയതിന്റെ അടിസ്ഥാനത്തിലാണിത്.പ്രശംസപത്രവും രണ്ടുലക്ഷം രൂപയും അടങ്ങുന്ന അവാർഡ് മന്ത്രി ഡോ.ബിന്ദുവിൽ നിന്നും കോളേജ് ഫാക്കൽറ്റി ഡീൻ പ്രൊഫ.ഡോ.ജേക്കബ് ജോൺ, പ്രൊഫ.ഡോ.സ്വപ്ന അലക്സ് ( ഐ.ക്യൂ.എ.സി ഡയറക്ടർ) എന്നിവർ കോളേജിനുവേണ്ടി ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |