SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

ആറ്റിങ്ങൽ നഗരസഭയുടെ വാക്കത്തോൺ

vakkathon

ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭ സംഘടിപ്പിച്ച വാക്കത്തോൺ നഗരസഭയുടെ അംബാസിഡർ അനീഷ് രവി ഫ്ളാഗ് ഓഫ് ചെയ്തു.കച്ചേരി നടയിൽ നിന്നാരംഭിച്ച് കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിൽ വാക്കത്തോൺ സമാപിച്ചു.കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കണ്ടിജെന്റ് ജീവനക്കാർ,ഹരിതകർമ്മസേന തൊഴിലാളികൾ, എസ് പി സി കേഡറ്റുകൾ തുടങ്ങിയവർ വാക്കത്തോണിൽ പങ്കെടുത്തു.നഗരസഭ ചെയർപേഴ്സൺ എം.പ്രദീപ് ശുചിത്വ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL