SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

പാചകവാതകം പൂഴ്ത്തിയാൽ കർശന നടപടി വേണം: ഫ്രാൻ

നെയ്യാറ്റിൻകര: ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പാചകവാതകം ലഭ്യമാകാത്ത തരത്തിൽ വിപണിയിൽ കൃത്രിമമായ ക്ഷാമം ഉണ്ടാക്കുന്നവർക്കെതിരെ കർശനമായ നടപടി വേണമെന്ന് ഫ്രാൻ പ്രസിഡന്റ് എസ്. കെ ജയകുമാറും ജനറൽ സെക്രട്ടറി തലയൽ പ്രകാശും ആവശ്യപ്പെട്ടു.

ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതകം മുൻകൂട്ടി ബുക്ക് ചെയ്യുന്ന രീതി ഒഴിവാക്കണം . കൃത്രിമമായ ക്ഷാമം ഉണ്ടാക്കുന്ന ഗ്യാസ് ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL