SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

മഹോത്സവ ലഘുലേഖ

dd

തിരുവനന്തപുരം: നെടുങ്കാട് പള്ളിത്താനം മണ്ണടി ഭഗവതി -മഹാദേവർ ക്ഷേത്രത്തിലെ മീന തിരുവാതിര മഹോത്സവ ലഘുലേഖ കരമന ജയൻ, സുകുമാരൻനായർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.ഷാജി,​സദാശിവൻ തമ്പി,​വൈസ് പ്രസിഡന്റ് സതീഷ്കുമാർ,സെക്രട്ടറി എൽ.വി ശ്രീകുമാർ,ട്രഷറർപി.അജികുമാർ,വികസന സമിതി കൺവീനർ ബി.അനിൽകുമാർ,ഉത്സവ കമ്മിറ്റി കൺവീനർ എം.എസ്.രാജേഷ്,സുഭാഷ്,ലാലു,ആനത്താനം രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL