SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

കോൺഫ്ര ഉപഭോക്തൃ ദിനാചരണം

ccc

തിരുവനന്തപുരം: കോൺഫ്ര കൺസ്യൂമർ ഫാറത്തിന്റെ ലോക അവകാശ ദിനാചരണം കൗൺസിലർ ഹരികുമാർ ഉദ്ഘാടനം ചെയ്‌തു. പ്രൊഫ.ഗിവർഗീസ്,​എം.ശശിധരൻ നായർ,​ഐ.കൃപാരൻ,​തിരുമല സത്യദാസ്,​പ്രൊഫ.കൊല്ലശ്ശേരിൽ അപ്പു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പട്ടം സനിത് (തിരുവനന്തപുരം മേഖല സെക്രട്ടറി)​,​ലീലാമ്മ ഐസക്(ചെയർമാൻ)​,​പ്രേമലത.ഐ (കൺവീനർ വനിതാ വിഭാഗം)​,​ഐ.കൃപാകരൻ (ഓർഗനൈസിംഗ് സെക്രട്ടറി,കൺസ്യൂമർ ഫാറം)​,​ബാബുരാജ്,ജോയ് പ്രസാദ് പുളിക്കൽ,ഷലീല,​സൂരീ എസ്.നാഥ് എന്നിവരെ തിരഞ്ഞെടുത്തു. തിരുമല സത്യദാസിനെ വേണു ഹരിദാസ് ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL