SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

വിവാദ ഉത്തരവ് കത്തിച്ച് പ്രതിഷേധം

power

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ശമ്പളപരിഷ്കരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് വിവാദത്തിലായ സർക്കാർ ഉത്തരവ് കത്തിച്ച് കോൺഗ്രസ് സംഘടനയായ കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ പ്രതിഷേധം.സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പരിപാടി ഫെഡറേഷൻ ജനറൽ സെക്രട്ടറി ബിജുപ്രകാശ് ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ പ്രസിഡന്റ് എൽ.മഞ്ജു അദ്ധ്യക്ഷയായി.സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധം നടത്തിയതായി ഫെഡറേഷൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL