SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.06 AM IST

ആർ.സുജിത് സുകുമാർ ആർ.എൽ.ഡി ജില്ലാ പ്രസിഡന്റ്

sujith

തിരുവനന്തപുരം: ആർ.എൽ.ഡി ജില്ലാകമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി സുജിത് സുകുമാറിനെയും ജനറൽ സെക്രട്ടറിയായി അഡ്വ.ജയറാമിനെയും തൈക്കാട് ഒാഡിറ്റോറിയത്തിൽ ചേർന്ന യോഗം തിരഞ്ഞെടുത്തു. കൃഷ്ണകുമാറാണ് ട്രഷറർ.

സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ജി.സതീഷ് കുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി പന്തളം പി.ആർ.പ്രവീൺകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കൊല്ലംപറമ്പിൽ,ജനറൽ സെക്രട്ടറി ആറ്റിങ്ങൽ നിസാമുദ്ദീൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL