SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

ആഡ് ക്ളബ് ട്രിവാൻഡ്രം ഒന്നാം വാർഷികം

add

തിരുവനന്തപുരം: ആഡ് ക്ളബ് ട്രിവാൻഡ്രം ഒന്നാം വാർഷികം ആഘോഷിച്ചു. ശശി തരൂർ എം.പി മുഖ്യാതിഥിയായിരുന്നു.പുതിയ തലത്തിലുള്ള ബ്രാൻഡിംഗ് ആവശ്യകതയെപ്പറ്റി ശശി തരൂർ സംസാരിച്ചു. ശശിതരൂരും ദി ഹിന്ദു സി.ഇ ഒ.വി.എൽ സെഷൻ സംഘടിപ്പിക്കുകയുണ്ടായി. ഗാന രചയിതാവും പരസ്യരംഗത്തെ അതികായകനായ പ്രസൂൺ ജോഷിയുടെ വീഡിയോ മെസേജും പ്രദർശിപ്പിച്ചു.ക്ളബ് പ്രസിഡന്റ് ലാജ് സലാം അദ്ധ്യക്ഷ പ്രസംഗവും സെക്രട്ടറി വിഷ്ണു വിജയ് നന്ദിയും പ്രകാശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL