SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

അറബിക് സെമിനാർ

uni

തിരുവനന്തപുരം: കേരള സർവകലാശാല അറബിക് വിഭാഗം സംഘടിപ്പിച്ച 'ദക്ഷിണേന്ത്യയിലെ അറബിക് പഠനങ്ങളുടെ ചരിത്രവും പരിണാമവും' അന്താരാഷ്ട്ര സെമിനാർ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി. വിവിധ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും പണ്ഡിതരും പങ്കെടുത്തു. വകുപ്പ് മേധാവി ഡോ.ഇ.സുഹൈൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിൻഡിക്കേറ്റംഗം ഡോ.രാധാമണി,ഐ.ക്യു.എ.സി ഡയറക്ടർ പ്രൊഫ.ഇ.ഷാജി,ഡോ.താജുദ്ദീൻ എ.എസ്,ഡോ.നൗഷാദ്.വി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL