SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.16 AM IST

കോളേജ് ഡേ ആഘോഷം

aa

തിരുവനന്തപുരം: മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ കോളേജ് ഡേ ആഘോഷവും,ടെക്നോ - കൾച്ചറൽ ഫെസ്റ്റായ ക്രോസ്‌റോഡ്‌സും സമാപിച്ചു.ഗായകനും സംഗീത സംവിധായകനുമായ ജോബ് കുര്യൻ ഉദ്ഘാടനം ചെയ്തു.കോളേജ് പാട്രണും മാനേജരുമായ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് എം.ബി.സി.ഇ.ടിയുടെ ടെക്നോ -കൾച്ചറൽ ഫെസ്റ്റായ ക്രോസ്‌റോഡ്‌സും,ജാസി ഗിഫ്റ്റ് നയിച്ച സംഗീത പരിപാടിയും നടന്നു.കോളേജ് ഡയറക്ടർ ഫാ.ജോൺ വർഗീസ്,കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.വിശ്വനാഥ റാവു,ഡോ.കോശി ഐസക്,ജെ.എസ്.ഹേമന്ദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL