SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം

must

തിരുവനന്തപുരം: പിന്നാക്ക സമുദായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന് ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം പ്രസിഡന്റ് കെ.എസ്.അനിൽ പറഞ്ഞു.ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈസ് പ്രസിഡന്റ് കരിക്കകം ബാലചന്ദ്രൻ,ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വത്സമ്മ സോമൻ,ബി.ശശിധരൻ,എസ്.ബി.സെൽവകുമാർ,പി.അനിൽകുമാർ,കെ.പി.പുരുഷോത്തമൻ,രാഘവൻ,ആർ.മോഹനകുമാർ,എസ്.രാജേന്ദ്രൻ.കെ.മോഹൻദാസ്,എസ്.ലാൽ കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL