SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.21 AM IST

പട്ടം ജി.രാമചന്ദ്രൻ നായർ അനുസ്മരണം

തിരുവനന്തപുരം: എഴുത്തുകാരൻ പട്ടം ജി.രാമചന്ദ്രൻ നായരുടെ അനുസ്‌മരണം ശ്രേഷ്‌ഠ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു.സാഹിത്യവേദി ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷനായി.മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ഡോ.വിളക്കുടി രാജേന്ദ്രൻ,അഡ്വ.വി.എസ്.ഹരീന്ദ്രനാഥ്,കെ.എസ്.രാജശേഖരൻ,ശരത്ചന്ദ്രലാൽ,വേണു സരസ്വതി,ജോൺസൺ റോച്ച്,പട്ടം ബിനുചന്ദ്രൻ,അനിതാ ബിനുചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL