തിരുവനന്തപുരം: മേലാങ്കോട് വാർഡിലെ പ്രചാരണത്തിനിടെ രാജീവ് ചന്ദ്രശേഖറിന് അപ്രതീക്ഷിത സമ്മാനവുമായി ചിത്രകാരൻ അനിൽ പ്ളാങ്കാല.മണലിൽ രചിച്ച ശ്രീരാമന്റെ ചിത്രമാണ് അദ്ദേഹം രാജീവ് ചന്ദ്രശേഖറിന് നൽകിയത്.
നരേന്ദ്രമോദി ഭരണത്തിൽ ഭാരതം രാമരാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രതീകമായാണ് ശ്രീരാമന്റെ ചിത്രം രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ചതെന്നും അനിൽ പ്ളാങ്കാല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
