SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

'ചേച്ചിയമ്മ' പൂജാകർമ്മം

1

ആറ്റിങ്ങൽ: ആക്ട് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡോ.ജഗദീഷ് രാമൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'ചേച്ചിയമ്മ' എന്ന ലഘു സിനിമയുടെ പൂജാകർമ്മം നടന്നു.ഫിലിം പ്രൊഡ്യൂസർ എസ്.ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.കവി വിജയൻ പാലാഴി,ആക്ട് പ്രസിഡന്റ് ഡോ.ജഗദീഷ് രാമൻ,ജനറൽ സെക്രട്ടറി ആൻമേരി,സംവിധായകൻ സാജൻ ചക്കരയുമ്മ,ഡോ.രാധാകൃഷ്ണൻ നായർ,സംവിധായകൻ ഹരിലാൽ ഗാന്ധി,ആക്ട് വൈസ് പ്രസിഡന്റ് ജാക്സൺ.ആർ.ഗോമസ്,ക്യാമറാമാൻ അയ്യപ്പൻ,സംഗീത സംവിധായകൻ നിസാം ബഷീർ,സുലേഖ ടീച്ചർ,സുരേഷ് കൊളാഷ്,ബാസിൽ,മണികണ്ഠൻ,ഹജികൃഷ്ണ,നജും എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL