SignIn
Kerala Kaumudi Online
Wednesday, 24 June 2026 6.10 PM IST

ആറ്റിങ്ങലിൽ ഇല്ലാത്തൊരു 'ഫയർ സ്റ്റേഷന്' ബോർഡ്

attingal-fir-station

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഇല്ലാത്തൊരു ഫയർ സ്റ്റേഷന്' ബോർഡ്.ആറ്റിങ്ങൽ കുഴിമുക്ക് കുന്നുവാരം റോഡിലാണ് ഇവിടെയില്ലാത്ത ഫയർസ്റ്റേഷനായി ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 20 വർഷം മുമ്പ് ഈ ബോർഡിന് സമീപത്തെ വാടക കെട്ടിടത്തിൽ ആറ്റിങ്ങലിലെ ഫയർ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നു. പിന്നീട് ദേശീയപാതയോരത്ത് പുറമ്പാറ പാലത്തിന് സമീപം സ്വന്തമായി കെട്ടിടം നിർമ്മിച്ച് ഫയർ സ്റ്റേഷൻ മാറ്റി.എന്നാൽ ബോർഡ് മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL