SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

മദ്രസാ പ്രവേശന ആഘോഷം

a

തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷാരംഭത്തിന്റെ ഭാഗമായി ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്രസകളിൽ ദക്ഷിണകേരള ലജ്‌നത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച മദ്രസാ പ്രവേശനാഘോഷ പരിപാടികൾക്ക് തുടക്കം. വെമ്പായം,കന്യാകുളങ്ങര സിറാജുത്വാലിബീൻ മദ്റസയിൽ നടന്ന സംസ്ഥാനതല പ്രവേശനാഘോഷം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL