തിരുവനന്തപുരം: നിംസ് മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ സാധാരണക്കാർക്ക് അത്യാധുനിക ശസ്ത്രക്രിയ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന റിസ്ക് ഫ്രീ മെഗാ സർജറി ക്യാമ്പ് 18,19,20 തീയതികളിൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പരിശോധനകൾക്ക് 50 ശതമാനവും സർജറികൾക്ക് 30 ശതമാനവും ഇളവ് ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫോൺ: 6238644236,8891453889,9645229850,9645229850.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |