തിരുവനന്തപുരം: പ്ലാമൂട് എം.എൻ.ലെയിൻ,തോമസ് ലെയിൻ,ഗ്രീൻ ലെയിൻ,പ്ലാമൂട് തേക്കുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മോഷണം വർദ്ധിക്കുന്നതായി പരാതി. പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് കോൺഫെഡറേഷൻ ഒഫ് റസിഡൻസ് അസോസിയേഷൻ,കോൺഫ്ര പ്രസിഡന്റ് അഡ്വ.എസ്.രഘു,ജനറൽ സെക്രട്ടറി എം.ശശിധരൻ നായർ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
