തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയെ പിന്തുണയ്ക്കാൻ ഹൈന്ദവ സമുദായ സൗഹൃദവേദി സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. പ്രസിഡന്റ് ഡോ.പാച്ചല്ലൂർ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പയ്യന്നൂർ ഷാജി,നേതാക്കളായ ജഗതി രാജൻ,രാമകൃഷ്ണൻ വാഴുന്നോറടി, വിനോദൻ തുരുത്തി,സി.വിശ്വമോഹനൻ,പ്രദീപ് പണിക്കർ ഏങ്ങണ്ടിയൂർ,കുമാർ നെന്മാറ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
