
തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാ കമ്മിറ്റിയുടെ ഉജ്ജ്വല 20025 പുരസ്കാരം വെങ്ങാനൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.പി.വിനു വിജയന് ലഭിച്ചു. തിരുവനന്തപുരം പരുത്തിക്കുഴി കൃഷ്ണ നിവാസിൽ വിജയന്റെയും പരേതയായ പ്രഭാവതിയുടെയും മകളും പരേതനായ ആയുർവേദ ഡോക്ടർ ടി.വിനോദ് കുമാറിന്റെ ഭാര്യയുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
