ബാലരാമപുരം: നെടുമങ്ങാട് സ്വദേശിയും ബി. ഡി.എസ് വിദ്യാർത്ഥിയുമായ നിധിൻ രാജിന്റെ മരണത്തിൽ അയ്യനവർ മഹാജനസംഘം ഡയറക്ടർ ബോർഡ് യോഗം പ്രതിഷേധിച്ചു. അയ്യനവർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ്. ഡോ.എസ്.ശശിധരൻ, ജനറൽ സെക്രട്ടറി. സി. രമേശൻ. ബി. ലിബു ചപ്പാത്ത്. ഷാജു കുമാർ അരങ്കമുകൾ സുധാകരൻ,വിജയകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
