SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.14 AM IST

തൊഴിലധിഷ്ഠിത കോഴ്സുകൾ

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ്ഓഫീസിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം.ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ,സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സോഫ്ട്‌വെയർ എന്നിവയാണ് കോഴ്സുകൾ.വിവരങ്ങൾക്ക്: http://ibscentre.kerala.gov.in/, 0471-2560333, 9995005055.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL