
തിരുവനന്തപുരം: പൊന്നറ ശ്രീധർ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ 2026ലെ കർമ്മ ശ്രേഷ്ഠ പുരസ്കാരം, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ചെയർമാൻ സണ്ണി തോമസിന് നൽകുമെന്ന്
സാംസ്കാരിക സമിതി ചെയർമാൻ അഡ്വ.കാട്ടാക്കട അനിൽ അറിയിച്ചു.25,001 രൂപയും പ്രശസ്തി പത്രവും
ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 29ന് മന്നം മെമ്മോറിയൽ നാഷണൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
