SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ട്രെയിലർ പ്രകാശനം

uuuu

നെയ്യാറ്റിൻകര: യുവസംവിധായകൻ നെയ്യാറ്റിൻകര രാജേഷ് വടകോടിന്റെ പുതിയ ചിത്രമായ ‘ഒരു വട്ടം കൂടി’യുടെ ട്രെയിലർ പ്രകാശന ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. അഡ്വ. തലയിൽ പ്രകാശ്, ഷമീർ ഭരതന്നൂർ ,കവിപ്രസാദ് ഗോപിനാഥ്, അരുൺ ജി.എസ് , ശ്രീനാഥ് എസ് വിജയ്, സജിൻ ജോൺ,എ.പി.ജിനൻ,അജയൻ അരുവിപ്പുറം,സുനിൽ പുന്നക്കാട്,ബിന്ദുശ്രീകുമാർ,ജയചന്ദ്രൻ തലയൽ,സതീഷ് കുമാർ,രേണുകാംബിക, രാജേഷ് വടകോട് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL