SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

നിയമസഭാ ദിനാഘോഷം

തിരുവനന്തപുരം: നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി 27ന് രാവിലെ 10ന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പുഷ്പാർച്ചന നടത്തും.26 മുതൽ മേയ് 3വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8വരെയും അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8വരെയും നിയമസഭാ മന്ദിരവും 'നിയമസഭാ മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL