SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

പുസ്തക പ്രകാശനം

ss

തിരുവനന്തപുരം: വിജയരാഘവൻ കളിപ്പാൻകുളം എഴുതിയ തിരഞ്ഞെടുത്ത സോവിയറ്റ് കഥകൾ എന്ന പുസ്തകം മുൻ ഡെപ്യൂട്ടി സ്പീക്കർ‌ വി.ശശി എം.എൽ.എ പ്രകാശനം ചെയ്തു.മല്ലിക വേണു ഗോപാൽ ആദ്യ പതിപ്പ് ഏറ്രുവാങ്ങി.ഡോ.സുധീർ കിടങ്ങൂർ അദ്ധ്യക്ഷത വഹിച്ചു.പട്ടം സനിത്,​വട്ടപ്പാറ രവി,​വിജയരാഘവൻ കളിപ്പാൻകുളം,​ഒ.പി.വിശ്വനാഥൻ,​ഡോ.ജയകുമാർ,​ലാൽ സലാം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL