SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

പുസ്തക പ്രകാശനം

book-releasee

തിരുവനന്തപുരം: അൻവർഷാ ഉമയനല്ലൂർ രചിച്ച 'ഉമയനല്ലൂർ കവിതകൾ' കവി കാര്യവട്ടം ശ്രീകണ്ഠൻനായർ ഒറ്റശേഖരമംഗലം വിജയകുമാറിന് നൽകി പ്രകാശനം ചെയ്തു.ഡോ.എം.നയിനാർ,രചന വേലപ്പൻനായർ,വെൺപകൽ ഹരി,അൻവർഷാ ഉമയനല്ലൂർ,ആനാവൂർ എസ്.ആർ.സജിൻ,കാട്ടാക്കട ഹരിചന്ദ്രബാബു,സുരേഷുവിട്ടിയറം,രജിജ്യോതിബാബു,ദിലീപ് മലയിൻകീഴ്,ബിജോ ഇടമൺ,സാവിത്രി മൂസത് എന്നിവർ പങ്കെടുത്തു.തുടർന്ന് എഴുത്തുപുരയുടെ'ഒറ്റമരച്ചോട്ടിൽ എന്ന'കാവ്യകഥാക്കൂട്ട്' വെൺപകൽ ഹരി രചനവേലപ്പൻനായർക്ക് നൽകി പ്രകാശനം ചെയ്തു.ഡോ.എം.നയിനാർ സാഹിത്യ പുരസ്കാരദാനം നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL