
വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ പറത്തിയിൽ ജില്ലാ ലയൺസ് ക്ളബും ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ പടുതാകുളം നിർമ്മിച്ച് മത്സ്യക്കൃഷി ആരംഭിച്ചു.കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു.ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും ലയൺസ് ക്ളബ് ഭാരവാഹികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
